Tuesday 8 July 2014

PLASTIC FREE CAMPUS CELEBRATION


സ്കൂള്‍ പരിസരവും വീടും പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ സയന്‍സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ കുട്ടികള്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് പ്ലാസ്റ്റിക്ക് ക്യാരിബാഗ് വിരുദ്ധറാലി നടത്തി.


No comments: