STUDY MATERIALS - PLUS TWO

PLUS TWO - PHYSICS- ALTERNATING CURRENT- VIDEO CLASS- PART I &PART II

വെള്ളിയാഴ്ച നടക്കുന്ന +2 ഫിസിക്സ് പരീക്ഷക്ക് വളരെ പ്രാധാന്യമുള്ള Alternating Current എന്ന ചാപ്റ്ററിന്റെ ലളിതമായ അവതരണം (PART I &PART II)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel. ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plustwo physics | alternating current | ac | resistive circuit | +2 physics | phase diagram
Plustwo physics | alternating current | part2 | +2 physics
VIDEOS WITH PLAY LIST(2 VIDEOS)
PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL
+2  രസതന്ത്രത്തിലെ ORGANIC CHEMISTRYഎന്ന പാഠത്തിലെ  ആശയങ്ങള്‍ വളരെ രസകരമായി കുട്ടികള്‍ക്ക് ബോധ്യപ്പെടുത്താനായി തയ്യാറാക്കിയ വീഡിയോ
ട്രോള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ഉന്‍മേഷ് ബി സാര്‍,  ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ തിരുവനന്തപുരം.
ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL - CLICK HERE TO DOWNLOAD 
PLUS TWO BIOLOGY VIDEO CLASS - BIO TECHNOLOGY PRINCIPLES AND PROCESSES(BOTANY), MOLECULAR BASIS OF INHERITANCE(ZOOLOGY)
Plus Two Botany യിലെ Biotechnology Principles and Processes,  Plus Two Zoology യിലെ Molecular Basis of Inheritance എന്ന പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

BOTANY
Plus two botany biotechnology principles in malayalam |Part 1|
Plus two botany biotechnology principles in Malayalam |Part 2 |
Plus two botany biotechnology principles in Malayalam |Part 3|
Plus two botany biotechnology principles in Malayalam | part 4 |
ZOOLOGY
Plus Two zoology | molecular basis of inheritance in malayalam | transcription | Part1 | 
Plus Two Zoology Molecular basis | part2 |transcription | hnRNA | 
Plus Two zoology | molecular basis | transcription | part3 |
Plus Two zoology | molecular basis | replication | semi conservative model | | important points

No comments: