KERALA PIRAVI - SOME IMPORTANT FACTS - POSTER BY SURESH KATTILANGADI
കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു
ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം)
ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി
സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ്
പേഴ്സണുമായ
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
No comments:
Post a Comment