Thursday, 4 December 2014

ജല സംരക്ഷ​ണ ദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍നിന്ന്


നവംബര്‍ 28
ലോക ജലദിനം
ജലം നമ്മുടെ ജീവന്‍
നമ്മുടെ പ്രകൃതിയില്‍ കൂടുതല്‍ ഭാഗവും ജലം തന്നെയാണ്.
അതുകൊണ്ടാണ് നമ്മുടെ പ്രകൃതി ഇത്രയും പച്ചപ്പിനാല്‍ നിറഞ്ഞിട്ടുള്ളത്. വെള്ളമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
കുടിക്കുക,വീട്ടിലെ ഉപയോഗങ്ങള്‍, വയലുകളിലെ ജലസേചനം
മുതലായവ വെള്ളമില്ലാതെ സാധ്യമല്ല. ഈ അവസ്ഥയില്‍
നമ്മുടെ ജലസ്സ്രോതസ്സുകളെ സംരക്ഷിക്കേണ്ടതും നമ്മുടെ
ഉത്തരവാദിത്തമാണ്. അമൃത് പോലെ ജീവന്‍ നല്കുന്ന ജലത്തേയും
അതിന്‍റെ സ്രോതസ്സുകളെയും സംരക്ഷിച്ച് പ്രകൃതിയുടെ സൗന്ദര്യം
നമുക്ക് വര്‍ധിപ്പിക്കാം.

No comments: