Monday, 21 July 2014

ചാന്ദ്ര ദിനം ആഘോഷിച്ചു..

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്ങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചന്ദ്രനിറങ്ങിയ 45ാം വാര്‍ഷികമാണ് ജുലൈ 21.ചാന്ദ്ര ദിനം എന്ന് ലോകം ഓര്‍ക്കുന്നതും ഇതുകൊണ്ട് തന്നെ.
ഭാരതീയരായ നമുക്കും അഭിമാനാര്‍ഹമായ ഒരു കുതിപ്പാണ് ചാന്ദ്രയാന്‍ - 1 എന്ന ഇന്ത്യയുഠെ പ്രഥമ ചാന്ദ്ര യാത്രാ സംരംഭം. ചന്ദ്രനിലെ ജലസാന്നിധ്യം ലോകത്തിന് കാട്ടികൊണ്ടായിരുന്നു അത്....
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  നമ്മുടെ സ്കൂളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നും,രണ്ടും, മൂന്നും സ്ഥാനം നേടിയ കുട്ടികള്‍..
ഭാഗ്യലക്ഷ്മി കെ.(ഒന്നാം സ്ഥാനം) ഫാത്തിമ അസ്ന(രണ്ടാം സ്ഥാനം) ആയിഷത്ത് റാബിയ എം(മൂന്നാം സ്ഥാനം)
ക്വിസ് മത്സരത്തില്‍നിന്ന്

No comments: