ശാസ്ത്ര പ്രതിഭാ മൽസരം
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും, ശാസ്ത്രരംഗത്ത് ഭാരതത്തിന്റെ സംഭാവനകൾ അറിയുന്നതിനും, ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാൻ അവസരമൊരുക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ കീഴിലെ വിജ്ഞാൻ പ്രസാർ കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തിവരുന്ന പരീക്ഷയാണ് VVM.
(Vidyarthi Vigyan Manthan ).
വിജ്ഞാൻ ഭാരതിയും വിജ്ഞാൻ പ്രസാറും NCERT യും സംയുക്തമായാണ് ഈ ഓൺ ലൈൻ പരീക്ഷ നടത്തുന്നത്. ആറാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. പരീക്ഷ മലയാളത്തിലോ ഇംഗ്ളീഷിലോ ഹിന്ദിയിലോ മറ്റ് ഏത് പ്രദേശിക ഭാഷയിലോ എഴുതാം. ആഗസ്റ്റ് 15 മുതൽ * ഒക്ടോബർ 30* വരെയാണ് റജിസ്ട്രേഷൻ . നവംബർ 29, 30 തീയ്യതികളിലാണ് പ്രധാന പരീക്ഷ . അതിന് മുമ്പായി ചില മോക് ടെസ്റ്റുകളും ഉണ്ടാകും. അപേക്ഷാ ഫീസ് എല്ലാവർക്കും നൂറു രൂപ . വീട്ടിലിരുന്നു കൊണ്ടു തന്നെ ഓൺലൈനായി പരീക്ഷയിൽ പങ്കെടുക്കാം. രാജ്യം മുഴുവനുമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികൾ പകെടുത്തു വരുന്നു. വിജയി കൾക്ക് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ ലഭിക്കും.. കൂടുതൽ വിവരങ്ങൾക്ക്:-
www.vvm.org.in സന്ദർശിക്കുക.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്
Contact :-
1)Madhu : 6238467508
2)Gireesh :9074878740
3)Rajasree: 8589990805
- Home
- INCOME TAX SOFTWARES
- STD VI
- STD VII
- NTSE Q.PAPERS
- NMMSE Q.PAPERS
- PSC TEST PAPERS
- LSS STUDY MATERIALS
- USS STUDY MATERIALS
- NuMaths Exam-Q.Papers
- SOFTWARES
- TALENT SEARCH EXAM
- QUIZ
- IT QUIZ
- LUNAR DAY QUIZ
- KERALA PIRAVI
- MATHS QUIZ
- INDEPENDENCE DAY
- SCIENCE QUIZ
- SOCIAL SCIENCE QUIZ
- GANDHI JAYANTHI QUIZ
- CH MOHD KOYA PRATHIBHA QUIZ
- AKSHARAMUTTAM QUIZANTI DRUG DAY QUIZ
- OZONE DAY QUIZANTI DRUG DAY QUIZ
- CHILDRENS DAY QUIZ
- PARISTHITI DINAM QUIZ
Wednesday, 21 October 2020
Vidyarthi Vigyan Manthan-ശാസ്ത്ര പ്രതിഭാ മൽസരം
Subscribe to:
Post Comments (Atom)
No comments:
Post a Comment